Kerala Assembly Speaker Terms Governor's remark as 'Unfortunate'<br />രത്വ നിയമ ഭേദഗതിക്ക് എതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനം തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല. <br />#KeralaRejectsCAA #KeralaStateAssembly #PinarayiVijayan
